പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്

പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്

  • 2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി

പാലക്കാട്:പാലക്കാട് കോൺഗ്രസിൽ വീണ്ടും കൂടുമാറ്റം. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്. ശ്രീകൃഷ്ണപുരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. 2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി വ്യക്തമാക്കി

കോൺഗ്രസ് വ്യാപകമായി വ്യാജ വോട്ടർമാരെ ചേർത്തെന്നും കൃഷ്ണകുമാരി ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )