
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ
- ലീഡ് 12,000 കടന്നു
പാലക്കാട്:പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എട്ട് റൗണ്ടുകൾ എണ്ണിത്തീരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ.

ബിജെപിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് ന ഗരസഭയിലും നേരിയ ലീഡ് നിലനിർത്താൻ രാഹുലിന് സാധിച്ചു. ഇനി ഗ്രാമീണ മേഖലയിലെ വോട്ടുകളാണ് എണ്ണാനുള്ളത്. അവിടെ വലിയ വെല്ലുവിളിയുണ്ടാകില്ല എന്നതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
