പാവപ്പെട്ടവനും കർഷകർക്കും വേണ്ടിയല്ല കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

പാവപ്പെട്ടവനും കർഷകർക്കും വേണ്ടിയല്ല കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

  • കോർപ്പറേറ്റുകൾക്ക് അധികാരം നൽകുന്ന നടപടി കേന്ദ്ര സർക്കാരിന്റേതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ന്യൂഡൽഹി: ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ പാർലമെന്റ് മാർച്ച്. പാവപ്പെട്ടവനും കർഷകർക്കും വേണ്ടിയല്ല കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പാർലമെൻ്റിന് അകത്തും പുറത്തും വിഷയം ഉയർത്തുമെന്നും പ്രതിഷേധിക്കുന്ന ബാങ്ക് ജീവനക്കാർക്ക് ഐക്യദാർഢ്യമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

കോർപ്പറേറ്റുകൾക്ക് അധികാരം നൽകുന്ന നടപടി കേന്ദ്ര സർക്കാരിന്റേതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ ദില്ലി ജന്തർ മന്ദറിൽ ബാങ്ക് ജീവനക്കാരുടെ സംയുക്ത പ്രതിഷേധ മാർച്ച് നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )