പാർട്ടിയുടെ അധഃപതനത്തിന് കാരണം സതീശൻ’-പി. സരിൻ

പാർട്ടിയുടെ അധഃപതനത്തിന് കാരണം സതീശൻ’-പി. സരിൻ

  • സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്‌തു

പാലക്കാട് :വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്ന് പി.സരിൻ. പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയെന്നും ഇങ്ങനെ പോയാൽ 2026ൽ പച്ചതൊടില്ലെന്നും സരിൻ കൂട്ടി ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ വളർന്നുവരുന്ന കുട്ടി സതീശനെന്നും പാർട്ടിയുടെ അധഃപതനത്തിന് കാരണം സതീശനെന്നും സരിന്റെ വിമർശനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )