പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്

പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്

  • രാഷ്ട്രപതി ദ്രൗപദി മുർമു സമ്മേളനത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു സമ്മേളനത്തെ അഭിസംബോധന ചെയ്യും. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് തിങ്കളാഴ്‌ചയാണ്. രാജ്യസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും.

എൻഡിഎ സർക്കാർ രൂപീകരിച്ചതിനു ശേഷമുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും. പിന്നീട് ചർച്ചയും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )