പിഷാരിക്കാവ് കാളിയാട്ട മഹോത്സവം; സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു

പിഷാരിക്കാവ് കാളിയാട്ട മഹോത്സവം; സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു

  • ചടങ്ങ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊല്ലം: ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തിൽ സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു . ചടങ്ങ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് യു.കെ കുമാരൻ , കെ.പി സുധീര മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായ കെ.കെ. പ്രമോദ് കുമാർ , ട്രസ്റ്റി ബോർഡ് അംഗങ്ങായ സി.ഉണ്ണികൃഷ്ണൻ, എരോത്ത് അപ്പുകുട്ടി നായർ, കീഴയിൽ ബാലൻ നായർ , എം ബാലകൃഷ്ണൻ , പി.പി.രാധാകൃഷ്ണൻ, ടി ശ്രീ പുത്രൻ മാനേജർ വി.പി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )