
പി. ടി. ഉഷയ്ക്കെതിരെ വിനേഷ് ഫോഗട്ട്
പി. ടി. ഉഷ ഒളിംപിക്‌സിൽ രാഷ്ട്രീയം കളിച്ചു
പാരീസ് ഒളിംപിക്സിൽ പി. ടി. ഉഷ രാഷ്ട്രീയം കളിച്ചെന്ന് ഗുസ്‌തി താരം വിനേഷ് ഫോഗാട്ട് ആരോപിച്ചു. തന്റെ അയോഗ്യത നീക്കാൻ സഹായിച്ചില്ലെന്നും അപ്പീൽ നൽകാൻ വൈകിയെന്നും ഫോഗട്ട് പറഞ്ഞു.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായ ഉഷ തന്നെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ ആശുപത്രിയിൽ വന്ന് ഫോട്ടോ എടുത്ത് മടങ്ങിയെന്നും ഫോഗട്ട് പറഞ്ഞു.
CATEGORIES News