
പി.പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി
- പരാതി നൽകിയത് ദിവ്യയുമായി ബന്ധപ്പെട്ടുള്ള ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആം ആദ്‌മി പാർട്ടിയാണ്
കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി. പരാതി നൽകിയത് ദിവ്യയുമായി ബന്ധപ്പെട്ടുള്ള ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആം ആദ്‌മി പാർട്ടിയാണ്.

കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ച കരാറുകളിൽ ആണ് പരാതി. 12.81 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഉപകരാർ ലഭിച്ചത് ഒരേ കമ്പനിക്കാണെന്ന് പരാതിയിൽ പറയുന്നു.
CATEGORIES News