
പി.പി.ദിവ്യയെ തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം
- പരാതികളിൽ സമഗ്ര അന്വേഷണം വേണം
കണ്ണൂർ :എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യയെ തള്ളി കണ്ണൂർ ജില്ലാ നേതൃത്വം. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉയർന്നുവന്ന പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം നേതൃത്വം പറഞ്ഞു.