
പി.പി.ദിവ്യയ്ക്ക് ജാമ്യം
- തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്
തലശ്ശേരി:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പി.പി.ദിവ്യയ്ക്ക് ജാമ്യം.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇന്ന് തന്നെ ദിവ്യ ജയിൽമോചിതയാകും.