
പി.വിജയൻ ഇന്റലിജൻസ് മേധാവിയാകും
- മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം
തിരുവനന്തപുരം :സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയായി പി വിജയനെ നിയമിച്ചു.
മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറുന്ന ഒഴിവിലാണ് നിയമനം. നിലവിൽ പോലീസ് അക്കാദമി ഡയറക്ടറാണ് പി വിജയൻ.
CATEGORIES News