പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്

പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്

  • പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്

തിരുവനന്തപുരം : പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകും.

പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്. അടുത്ത മാസം 7 നകം ലോഗോയും പേരും നൽകണമെന്ന് ബെവ്കോ എംഡി അറിയിച്ചു. തെരെഞ്ഞെടുക്കുന്ന പേര് നിർദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നൽകുമെന്നും എംഡി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )