
പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ
- സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ പാർട്ടി സ്വീകരിച്ചേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ. മത്സരിക്കാൻ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റിൽ അറിയിച്ചു . സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ പാർട്ടി സ്വീകരിച്ചേക്കും.

യുഡിഎഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത.
CATEGORIES News
