
‘പോറ്റിയേ കേറ്റിയെ’ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ
- ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം:തദ്ദേശതെരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം പോറ്റിയേ കേറ്റിയെ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ.

ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.
CATEGORIES News
