പ്രാഥമികാരോഗ്യ കേന്ദ്രത്തിന്അനുവദിച്ച തുക ലാപ്‌സായ സംഭവത്തിൽ കേസുകൊടുക്കുമെന്ന് സുരേഷ് ഗോപി

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്അനുവദിച്ച തുക ലാപ്‌സായ സംഭവത്തിൽ കേസുകൊടുക്കുമെന്ന് സുരേഷ് ഗോപി

  • അവണിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്നാണ് 50 ലക്ഷം അനുവദിച്ചത്

തൃശ്ശൂർ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്
അനുവദിച്ച തുക ലാപ്‌സായ സംഭവത്തിൽ കേസുകൊടുക്കുമെന്ന് സുരേഷ് ഗോപി. അവണിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്നാണ് 50 ലക്ഷം അനുവദിച്ചത്. ഇക്കാര്യത്തിൽ ഉത്തരരവാദികൾക്ക് എതിരെയാണ് നിയമപോരാട്ടം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസിൻ്റെ കാര്യത്തിൽ ഒറ്റ നിലപാടെ ഉള്ളൂ എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ട്. 2016 ൽ പറഞ്ഞ അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ആലപ്പുഴ അല്ലെങ്കിൽ തൃശൂർ എന്നതായിരുന്നു സുരേഷ് ഗോപിയുടെ മുൻനിലപാട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )