പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ

പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ

  • മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം

തിരുവനന്തപുരം : പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ. മദ്യ കമ്പനികൾക്ക് പരസ്യം നൽകാൻ അവസരം നൽകിയാണ് മോടിപിടിപ്പിക്കുന്നത്.

മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം. അതിൽ കമ്പനിയുടെ ഉൽപന്നങ്ങൾ വയ്ക്കാം പേരും പ്രദർശിപ്പിക്കാം. ഈ പരസ്യ വരുമാനത്തിൽ നിന്നും ഷോപ്പുകൾ എസിയാക്കാനാണ് ബെവ്കോയുടെ പദ്ധതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )