
ഫെഫ്‌കയിലും രാജി ; ആഷിഖ് അബു രാജിവെച്ചു
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനം പാലിച്ചുവെന്ന് കുറ്റപ്പെടുത്തൽ
കൊച്ചി :ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ കമ്മീഷൻ വാങ്ങിയെന്ന് ഗുരുതര ആരോപണമുന്നയിച്ചാണ് രാജി.
നിലപാടുകളിൽ കാപട്യമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനം പാലിച്ചുവെന്നും കുറ്റപ്പെടുത്തിയാണ് ആഷിഖ് അബു രാജി വെച്ചത്.
CATEGORIES News
