
ഫെഫ്‌കയ്ക്കെതിരെ ഫിലിം ചേംബർ
- ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയത് നിയമവിരുദ്ധം
കൊച്ചി :മലയാള ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമെന്ന് ഫിലിം ചേംബർ അസോസിയേഷൻ .പരാതി അറിയിക്കേണ്ടത് ലൊക്കേഷനുകളിലെ ആഭ്യന്തര പരാതി കമ്മിറ്റിയെയാണെന്നും ഫിലിം ചേംബർ.
അതേ സമയം വിഷയത്തിൽ സംസ്ഥാന സർക്കാരിനും വനിത കമ്മീഷനും ഫിലിം ചേംബർ പരാതി നൽകിട്ടുണ്ട്
CATEGORIES News