ഫ്രഞ്ച് താരം അലക്സാന്ദ്രേ കൊയഫ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

ഫ്രഞ്ച് താരം അലക്സാന്ദ്രേ കൊയഫ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

  • കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി 13 മത്സരത്തിൽ അലക്സാന്ദ്രേ കൊയഫ് കളിച്ചിട്ടുണ്ട്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം അലക്സാന്ദ്രേ കൊയഫ് ടീം വിട്ടിറങ്ങി . ഉഭയകക്ഷി കരാർ പ്രകാരമാണ് താരം ടീം വിട്ടിരിയ്ക്കുന്നത് . ഫ്രഞ്ച് മധ്യനിര താരമായിരുന്ന കൊയഫ് 2024 ജൂലൈയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയത്.
ഒരു വർഷമായിരുന്നു കരാർ കാലാവധിയെങ്കിലും കാലാവധിയ്ക്ക് മുൻപ് കരാർ അവസാനിപ്പിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി 13 മത്സരത്തിൽ അലക്സാന്ദ്രേ കൊയഫ് കളിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )