
ബംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
- ഏപ്രിൽ നാല് മുതൽ മെയ് 30 വരെ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും
തിരുവനന്തപുരം: എസ്എംവിടി ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06555) ഏപ്രിൽ നാല് മുതൽ മെയ് 30 വരെ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും.

രാത്രി 10ന് പുറപ്പെടുന്ന ട്രെയിന് അവസാനിച്ച് പകൽ രണ്ടിന് തിരുവനന്തപുരം നോർ ത്ത് എത്തും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരുവിലെ പ്രതിവാര സ്പെഷ്യൽ(06556) ഏപ്രിൽ ആറ് മുതൽ ജൂൺ ഒന്നുവരെയുള്ള ഞായ ദിവസങ്ങളിൽ സർവീസ് നടത്തും . പകൽ 2.15ന് പുറപ്പെടു ന്ന ട്രെയിൻ ശേഷം രാവിലെ 7.30ന് എത്തും.
CATEGORIES News