ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും- ഡൊണാൾഡ് ട്രംപ്

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും- ഡൊണാൾഡ് ട്രംപ്

  • നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി താൻ ചുമതലയേൽക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇസ്രായേൽ-ഗാസ യുദ്ധം അവസാനിപ്പിക്കാനും പതിനാല് മാസമായി ബന്ദിയാക്കിയവരെ മോചിപ്പിക്കാനും നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )