ബറോസ് ഡിസംബർ 25ന്
- തിയതി പുറത്ത് വിട്ട് സംവിധായകൻ ഫാസിൽ
മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.