ബസ് യാത്രക്കിടയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ കണ്ട ക്ടർ പിടിയിൽ

ബസ് യാത്രക്കിടയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ കണ്ട ക്ടർ പിടിയിൽ

  • കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ കണ്ടക്ടറായിരുന്നു ഇയാൾ.

പേരാമ്പ്ര: ബസ് യാത്രക്കിടയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ കണ്ട ക്ടർ പിടിയിൽ. നൊച്ചാട് മാപ്പറ്റകുനി റഊഫ് (38) ആണ് പിടിയിലായത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ കണ്ടക്ടറായിരുന്നു ഇയാൾ.

ജൂൺ 10നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആക്രമണത്തിനിരയായ യുവതി നൽകിയ പരാതി യിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷ ണം നടത്തുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കോയമ്പത്തൂർ, കോഴിക്കോട് തുടങ്ങി പല സ്ഥല ങ്ങളിലായി ഇയാൾ ഒളിവിൽ കഴിഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )