ബാധ ഒഴിപ്പിക്കാനെന്നപേരിൽ 14 കാരിയെ പീഡിപ്പിച്ചു ; പൂജാരിക്ക് ഇരട്ട ജീവപര്യന്തം

ബാധ ഒഴിപ്പിക്കാനെന്നപേരിൽ 14 കാരിയെ പീഡിപ്പിച്ചു ; പൂജാരിക്ക് ഇരട്ട ജീവപര്യന്തം

  • കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം: പീഡനക്കേസിൽ പൂജാരിക്ക് ഇരട്ട ജീവപര്യന്തം. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്.

14 കാരിയെ പീഡിപ്പിച്ചത് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പൂജാമുറിയിൽ വെച്ചാണ്. 2019 ലായിരുന്നു സംഭവം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )