ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്‌റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്‌റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 28

തിരുവനന്തപുരം :കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.നടക്കുന്നത്.
യോഗ്യത – ഡിറ്റിപി ഓപ്പറേറ്റർ: പത്താംക്ലാസ്, കെജിടിഎ/ എംജിടിഎ (ടൈപ്പ് റൈറ്റിങ് മലയാളം ഹയർ, ഇംഗ്ലിഷ് ലോവർ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 28 വരെ. ആർട്ടിസ്‌റ്റ് തസ്തികയിൽ അപേക്ഷ ഡിസംബർ 20 വരെ. വിലാസം: ഡയറക്ട‌ർ,കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. 0471- 2333790, 85479 71483,

കൂടുതൽ വിവരങ്ങൾക്ക് :www.ksicl.org.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )