
ബിരിയാണിയിൽ ചത്ത പല്ലി ; ഹോട്ടൽ അടപ്പിച്ചു
- നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി
മലപ്പുറം: ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടു. തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഹോട്ടൽ അടപ്പിച്ചു.നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

പനമരം സ്വദേശികളായ ബൈജു, നൗഫൽ എന്നിവർ കഴിക്കാൻ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇരുവരുടെയും പരാതിയെ തുടർന്നാണ് നടപടി.
CATEGORIES News