ബിസിഎ, എംസിഎ എന്നീ കോഴ്സുകളിൽ സീറ്റൊഴിവ്

ബിസിഎ, എംസിഎ എന്നീ കോഴ്സുകളിൽ സീറ്റൊഴിവ്

  • എസ് സി, എസ്ടി, ഒഇസി മത്സ്യബന്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് സമ്പൂർണ്ണ ഫീസിളവ്

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയുടെ പഠനകേന്ദ്രമായ സിസി എസ്ഐടി കൊടുങ്ങല്ലൂർ സെൻററിൽ ബിസിഎ, എംസിഎ ജനറൽ /സംവരണ സീറ്റുകളിൽ ഒഴിവ് ഉണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നാളെ,ബുധൻ 4 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകേണ്ടതാണ്. എസ് സി, എസ്ടി, ഒഇസി മത്സ്യബന്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് സമ്പൂർണ്ണ ഫീസിളവ്.

കൂടുതൽ വിവരങ്ങൾക്ക് :
9895327867,9645826748

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )