
ഭർതൃഗ്രഹത്തിൽ നവ വധു മരിച്ച നിലയിൽ
തിരുവനന്തപുരം: ഭർതൃഗ്രഹത്തിൽ നവ വധു ആത്മഹത്യ ചെയ്ത നിലയിൽ.
തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്നുമാസം മുമ്പാണ് പാലോട് സ്വദേശി അഭിജിത്ത് മായുള്ള വിവാഹം കഴിഞ്ഞത്.
CATEGORIES News