
മംഗളൂരു എക്സ്പ്രസിന് അധിക കോച്ച് അനുവദിച്ചു
- ജനുവരി 6വരെയാണ് അധിക കോച്ച്
പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറച്ച് ട്രെയ്നുകൾക്ക് അധിക കോച്ച് അനുവദിച്ചു.തിരുവനന്തപുരം സെൻട്രലിൽ നിന്ന് മധുര ജംഗ്ഷനിലേക്കും തിരിച്ചുമുള്ള അമൃത എക്സ്പ്രസ് (16343, 16344), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരു സെൻട്രലിലേക്കും തിരിച്ചുമുള്ള എക്സ്പ്രൊസ് ട്രെയിൻ (16347, 16348) എന്നിവയ്ക്ക് ആറുവരെ ഒരു സ്ലീപ്പർ കോച്ച് കൂടുതൽ അനുവദിച്ചു.

CATEGORIES News