
മഴയിൽ വീട് തകർന്നു
- പശുക്കടവ് മരുതേരി ലീലയുടെ വീടാണ് ഭാഗികമായി തകർന്നത്
കുറ്റ്യാടി:ശക്തമായ മഴയിൽ പശുക്കടവിൽ വീട് ഭാഗികമായി തകർന്നു. എക്കലിൽ മരുതേരി ലീലയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.

സംഭവസമയം കുടുംബാംഗങ്ങൾ വീട്ടിലില്ലായിരുന്നത് അപകടം ഒഴിവാക്കി.വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് വീട് തകർന്ന വിവരമറിയുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച് നല്ലിയ വീടാണ് തകർന്നത്.
CATEGORIES News