മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി മൂടാടി ഗ്രാമപഞ്ചായത്ത്

മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി മൂടാടി ഗ്രാമപഞ്ചായത്ത്

  • കണ്ണൂരിൽ നടന്ന തദ്ദേശ ദിനാഘോഷ പരിപാടിയിൽ വച്ച് മന്ത്രി എം.ബി രാജേഷിൽ നിന്നും ഏറ്റ് വാങ്ങി

കണ്ണൂർ : തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന ഗവമെൻ്റിൻ്റെ അവാർഡ് മൂടാടി ഗ്രാമപ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില വൈസ് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ – സെക്രട്ടറി ജിജി എന്നിവരുടെ നേതൃത്വത്തിൽ മെമ്പർമാരും ജീവനക്കാരും ചേർന്ന് കണ്ണൂരിൽ നടന്ന തദ്ദേശ ദിനാഘോഷ പരിപാടിയിൽ വച്ച് മന്ത്രി എം.ബി രാജേഷിൽ നിന്നും ഏറ്റ് വാങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )