
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ക്യുആർ കോഡ് പിൻവലിച്ചു
- യുപിഐ ഐഡി വഴിയും, അക്കൗണ്ട് വഴിയും പണമയക്കാം
മേപ്പാടി :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കായുള്ള ധനസഹായം സ്വരൂപിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ക്യുആർ കോഡ് പിൻവലിച്ചു. ഇനി മുതൽ സഹായം നേരിട്ടോ, അക്കൗണ്ട് വഴിയോ യുപിഐ ഐഡി വഴിയോ അയക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാടിനായി സഹായസെൽ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.
CATEGORIES News