
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു
- ഹൃദയാഘാതത്തെ തുടർന്ന് തിരുവന ന്തപുരം ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ അരികുവൽക്കരിക്കപ്പെ ട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തി ച്ചു. കേരളത്തിൻറെ വികസനത്തിന് മികച്ച സം ഭാവന നൽകി. അദ്ദേഹത്തിൻറെ കുടുംബത്തി നോടും അനുയായികളോടും അഗാധമായ അ നുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവന ന്തപുരം ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
CATEGORIES News