മെസേജുകൾ മാതൃഭാഷയിലേക്ക് മാറ്റാം

മെസേജുകൾ മാതൃഭാഷയിലേക്ക് മാറ്റാം

  • പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി ട്രാസ്ലേറ്റർ ഫീച്ചറുമായി എത്തിരിക്കുകയാണ് വാട്‌സ്‌ആപ്പ്. ഇനി മെസേജുകൾ ഉപയോക്താവിന് സ്വന്തം ഭാഷയിൽ വായിക്കാൻ കഴിയും. ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. അതേസമയം ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ ഫീച്ചർ പ്രവർത്തിക്കുകയുള്ളു.

വാട്‌സ്ആപ്പ് വിവർത്തനങ്ങൾ ഓഫ്ലൈനിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവർത്തനങ്ങൾ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുൻകൂട്ടി ഡൗൺലോഡ് ചെയ്യാന് സാധിയ്ക്കും .ആവശ്യാനുസരണം മാത്രമെ ഫീച്ചർ പ്രവർത്തിക്കുകയുള്ളു.വാട്‌സ്ആപ്പ് വിവർത്തനങ്ങൾ ഓഫ്ലൈനിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവർത്തനങ്ങൾ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുൻകൂട്ടി ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചർ പ്രവർത്തിക്കാൻ ഇത് സഹായിക്കും.അതേ സമയം എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകാൻ സമയം എടുത്തേക്കുമെന്നാണ് വിവരം. ഓട്ടോമേറ്റഡ് ട്രാൻസ്ലേറ്റർ ടൂളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )