‘മൊബൈൽ യുഗത്തിന് അന്ത്യം’ ; പകരക്കാർ വന്നെന്ന് സക്കർബർഗ്

‘മൊബൈൽ യുഗത്തിന് അന്ത്യം’ ; പകരക്കാർ വന്നെന്ന് സക്കർബർഗ്

  • അടുത്ത പത്തു വർഷത്തിനുള്ളിൽ സ്മാർട്ട് ഫോണുകൾക്ക് ബദലായി സ്മാർട്ട് ഗ്ലാസുകൾ പ്രചാരം നേടുമെന്ന് സക്കർബർഗ്

മൊബൈൽ യുഗത്തിന് അന്ത്യമാവാൻ സമയമായെന്ന് സക്കർബർഗ്. സ്‌മാർട്ട് ഫോണിന് പകരം സ്‌മാർട്ട് ഗ്ലാസുകൾ കളം പിടിക്കുമെന്നാണ് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രവചിക്കുന്നത്. ഡിജിറ്റൽ ഇൻഫർമേഷനുകൾ ലഭിക്കുകയെന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്നും ഇതിന് സഹായിക്കുന്ന ഡിവൈസായി സ്മാർട്ട് ഗ്ലാസുകൾ മാറിക്കഴിഞ്ഞുവെന്നും സക്കർബർഗ് ചൂണ്ടിക്കാട്ടി.

അടുത്ത പത്തു വർഷത്തിനുള്ളിൽ സ്മാർട്ട് ഫോണുകൾക്ക് ബദലായി സ്മാർട്ട് ഗ്ലാസുകൾ പ്രചാരം നേടുമെന്നാണ് സക്കർബർഗ് പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )