മൾട്ടിപ്പിൾ വിസിറ്റ് വിസ പുനഃസ്ഥാപിച്ച് സൗദി

മൾട്ടിപ്പിൾ വിസിറ്റ് വിസ പുനഃസ്ഥാപിച്ച് സൗദി

  • ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ മൾട്ടി വിസിറ്റ് വിസകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയും

സൗദി:കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിർത്തി വെച്ചിരുന്ന മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ച് സൗദി.
ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിൻ്റെ വിസ പ്ലാറ്റ്ഫോമിൽ മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്.ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ മൾട്ടി വിസിറ്റ് വിസകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയും.

ഈ മാസം ആദ്യം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസ ഓപ്ഷൻ ലഭ്യമായിരുന്നില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )