യുദ്ധഭീതിയിൽ പശ്ചിമേഷ്യ

യുദ്ധഭീതിയിൽ പശ്ചിമേഷ്യ

  • ജാഗ്രതാ നിർദേശമിറക്കി ഇസ്രയേലിലെ ഇന്ത്യൻ എംബസി

സ്രയേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി. മേഖലയിലെ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിലാണ് മാർഗ നിർദേശമിറക്കിയത് .

ലെബനനിലേയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ലെബനനൻ വിടണമെന്നും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )