യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്‌ത തിക്കോടി സ്വദേശി അറസ്റ്റിൽ

യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്‌ത തിക്കോടി സ്വദേശി അറസ്റ്റിൽ

  • ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്

പയ്യോളി:യുവതിയെ വീട്ടിൽ കയറി കൈയേറ്റം ചെയ്‌ത സംഭവത്തിൽ തിക്കോടി സ്വദേശിയെ അറസ്റ്റ് ചെയ്തു . തിക്കോടി സ്റ്റേഷന് സമീപം ഉബൈദ് (60)നെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത് .

അതിർത്തി തർക്കത്തിൻ്റെ പേരിൽ പൊതുവഴിയിൽ തടഞ്ഞു നിർത്തി ഭീക്ഷണിപ്പെടുത്തി, ഭവനഭേദനം നടത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തുവെന്നാണ് തിക്കോടി സ്വദേശിനിയായ യുവതി പരാതി നൽകിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )