
രഞ്ജിത്തിന് എതിരെ ജാമ്യമില്ലാ വകുപ്പ്
- നടി ഔദ്യോഗികമായി പരാതി നൽകിയതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്
കൊച്ചി :സംവിധായകൻ രഞ്ജിത്തിന് എതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തിൽ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തൽ ഉണ്ടായി നാല് ദിവസങ്ങൾ പിന്നിടുമ്പോൾ നടി ഔദ്യോഗികമായി പരാതി നൽകിയതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.
അതേ സമയം ഒന്നിലധികം പേർ ഇതിനോടകം മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിട്ടും നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
CATEGORIES News