
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി: ഇടപെട്ട് ബാലാവകാശ കമ്മീഷൻ
- അതിജീവിത പരാതി നൽകിയ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷൻ ഇടപെൽ.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവിയോട് വീണ്ടും റിപ്പോർട്ട് തേടും. ഗർഭഛിദ്ര പരാതിയിലാണ് ഇടപെടൽ. അതിജീവിത പരാതി നൽകിയ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷൻ ഇടപെൽ.

അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് മുഖ്യകുറ്റം. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുൽ പറഞ്ഞു. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക നൽകിയാണ്.
CATEGORIES News
