റീ-റിലീസിനൊരുങ്ങി വല്ല്യേട്ടൻ

റീ-റിലീസിനൊരുങ്ങി വല്ല്യേട്ടൻ

  • അറക്കൽ മാധവനുണ്ണി വീണ്ടും തിയേറ്ററിലേക്ക്

മ്മൂട്ടി ചിത്രം വല്ല്യേട്ടൻ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിനായി ഒരുങ്ങുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിലാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് 4കെ ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 24 വർഷങ്ങൾക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും വല്ല്യേട്ടൻതിയേറ്ററുകളിലെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )