
റെയിൽവേയിൽ 1036 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിയ്ക്കാം
- ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം
ന്യൂഡൽഹി :ഇന്ത്യൻ റെയിൽവേയിൽ വൻ അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (RRBs) 8 Ministerial and Isolated Categories തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവർക്ക് വിവിധ പോസ്റ്റുകളിലായി മൊത്തം 1036 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

RB Ministerial and Isolated Categories Recruitment 2025 Latest Notification Details സ്ഥാപനത്തിൻ്റെ പേര് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (RRBs) ജോലിയുടെ സ്വഭാവം Central Govt Recruitment Type Direct Recruitment Advt No CEN 07/2025
തസ്‌തികയുടെ പേര്: Ministerial and Isolated Categories
ആകെ ഒഴിവുകൾ : 1036 ( All Over India)
ശമ്പളം Rs.19,900 – 47,600/-
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ അപേക്ഷ
കൂടുതൽ വിവരങ്ങൾക്ക് :
ഒഫീഷ്യൽ വെബ്സൈറ്റ്:
https://www.rrbchennai.gov.in/