ലഹരിയോട് നോ പറയാം;                    ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ലഹരിയോട് നോ പറയാം; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

  • ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്റ്റ് ഇൻ പ്രിവെൻഷൻ” എന്നതാണ്

ലോകമാകെ വ്യാപിച്ചു കിടക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നിർമിക്കുക എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്റ്റ് ഇൻ പ്രിവെൻഷൻ” എന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )