വനിതാ ഡോക്ടറുടെ കൊലപാതകം;അന്വേഷണം സിബിഐക്ക്

വനിതാ ഡോക്ടറുടെ കൊലപാതകം;അന്വേഷണം സിബിഐക്ക്

  • ബംഗാൾ സർക്കാർ ഇരക്കൊപ്പമല്ലെന്ന് കോടതിയുടെ രൂക്ഷ വിമർശനം

കൊൽക്കത്ത:കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി.

ബംഗാൾ സർക്കാർ ഇരക്കൊപ്പമല്ലെന്ന് കോടതിയുടെ രൂക്ഷ വിമർശനം. ആശുപത്രി സംവിധാനവും ഇരയെ സംരക്ഷിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )