വനിത സിപിഒ റാങ്ക് ലിസ്‌റ്റ്: സമരം ചെയ്ത‌ 3 പേർ ഉൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ

വനിത സിപിഒ റാങ്ക് ലിസ്‌റ്റ്: സമരം ചെയ്ത‌ 3 പേർ ഉൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ

  • പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്ത്‌തിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്

തിരുവനന്തപുരം:വനിത സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ സമരം ചെയ്ത‌ 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്ത്‌തിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്.

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28, പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, ജോയിൻ ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകൾ. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )