
വയനാടിന് കൈതാങ്ങാകാൻ കൗൺസലർമാരെ ആവിശ്യമുണ്ട്
- യുവജനകമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
മേപ്പാടി :വയനാട് ദുരന്തമുഖത്ത് മാനസികപ്രയാസങ്ങൾ നേരിടുന്നവരെ ശാസ്ത്രീയമായ രീതിയിൽ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസികമായി ശക്തമാക്കാൻ യുവജനകമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയ സമ്പന്നതയുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ksyc.kerala.gov.in
CATEGORIES News