
വരന് സർക്കാർ ജോലിയില്ല;വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി
- വിവാഹത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് സർക്കാർ ജോലിയല്ലെന്ന് തിരിച്ചറിയുന്നത്
ഫറൂഖാബാദ്:വരന് സർക്കാർ ജോലിയില്ലാത്തത് കാരണം വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി. സംഭവം യുപിയിലെ ഫറൂഖാബാദിലാണ് .
മാസം 1.2 ലക്ഷം രൂപ ശമ്പളമുള്ള എൻജിനീയറാണ് ഛത്തീസ്‌ഗഢ് സ്വദേശിയായ വരൻ.എന്നാൽ സർക്കാർ ജോലിയില്ലെന്ന് പറഞ്ഞാണ് വിവാഹത്തിൽ നിന്നും വധു പിൻമാറിയത്.

പ്രതിശ്രുത വരന് സർക്കാർ ജോലിയാണെന്നായിരുന്നു യുവതി ചിന്തിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് സർക്കാർ ജോലിയല്ലെന്ന് തിരിച്ചറിയുന്നത്
CATEGORIES News