വരവേൽപ്പിൽ വിങ്ങിപ്പൊട്ടി                               വിനേഷ് ഫോഗട്ട്

വരവേൽപ്പിൽ വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്

  • സ്വീകരിക്കാനെത്തി സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും

ഡൽഹി:ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ട‌മായ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ വിനേഷിന് ഗംഭീരവരവേൽപ്പാണ് ഒരുക്കിയത്.

സാക്ഷി മാലിക്, ബജ്റംഗ് പുനിയ, വിജേന്ദർ സിങ് എന്നിവരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത് . സ്വീകരണത്തിനിടെ വിനേഷ് വിങ്ങിപ്പൊട്ടി. ആരാധകർ തുറന്നവാഹനത്തിൽ ജാഥയായാണ് വിനേഷിനെ ആനയിച്ചത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )