
വരുന്നൂ, ഇന്ത്യയെക്കുറിച്ച് വൻ വെളിപ്പെടുത്തൽ – ഹിൻഡൻബർഗ്
- കഴിഞ്ഞ വർഷമായിരുന്നു അദാനി ഗ്രൂപ്പിനെ വിമർശിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്
വാഷിംഗ്‌ടൺ :ഇന്ത്യയെ സംബന്ധിക്കുന്ന വലിയ വിവരം പുറത്ത് വിടാനുണ്ടെന്ന് ഹിൻഡൻബർഗ് റിസർച്ച്. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഹിൻഡൻബർഗ് ഷോർട്ട് സെല്ലർ, സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ പ്രഖ്യാപനം നടത്തിത്.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെ വിമർശിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്.
CATEGORIES News