
വാണിജ്യ സിലിണ്ടറിന് വില കൂടി
- ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില വർധിച്ചിട്ടില്ല.
ഡൽഹി: വാണിജ്യ സിലിണ്ടറിന് വില കൂടി. 15.50 രൂപയാണ് വർധിച്ചത്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടർ വില 1595.50 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില വർധിച്ചിട്ടില്ല.

കഴിഞ്ഞ സെപ്തംബർ 1ന് വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കുറഞ്ഞിരുന്നു.
സിലിണ്ടറിന് 50 രൂപ 50 പൈസയാണ് അന്ന് കുറഞ്ഞത്.
CATEGORIES News
